തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ റാഗിങ് തടയുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനായി, കേരള സർക്കാർ കേരള റാഗിങ് നിരോധന ചട്ടങ്ങൾ, 2025 വിജ്ഞാപനം ചെയ്തു. 1998-ലെ കേരള റാഗിങ് നിരോധന നിയമം (1998-ലെ നിയമം 10) പ്രകാരം രൂപീകരിച്ച ഈ ചട്ടങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ റാഗിങ് തടയുന്നതിന് കർശനമായ വ്യവസ്ഥകളും സ്ഥാപനങ്ങളുടെ വിശദമായ ഉത്തരവാദിത്തങ്ങളും കഠിനമായ ഭരണപരമായ നടപടികളും ഉൾക്കൊള്ളുന്നു.
ഏകീകൃത നിർവചനവും കേന്ദ്ര നിയമങ്ങളുമായുള്ള സംയോജനവും
ഭാരതീയ ന്യായ സംഹിത, 2023 (BNS), നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട്, 1985 (NDPS Act), ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000, പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്ട്, 2012 (POCSO Act) എന്നിവയിൽ നൽകിയിട്ടുള്ളതുപോലെ റാഗിങ്ങുമായി ബന്ധപ്പെട്ട ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഈ നിയമങ്ങളിൽ അതേ അർത്ഥം നൽകിയിട്ടുണ്ട്. ......
ദോഹ: ഖത്തറിലെ മാധ്യമ പ്രവർത്തന കാലാവധി പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന മീഡിയവൺ റിപ്പോർട്ടർ ഫൈസലിനെ ഒഐസിസി ഇൻകാസ് മലപ്പുറം ജില്ലാ കമ്മിറ്റി ആദരിച്ചു. തുമാമയിലെ ഭാരത് ടേസ്റ്റ് റെസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ജില്ല പ്രസിഡന്റ് നൗഫൽ കാട്ടുപ്പാറയുടെ സാന്നിധ്യത്തിൽ ജില്ല സെക്രട്ടറി ജാഫർ കമ്പാല ഫൈസലിന് മൊമെന്റോ കൈമാറി.
ചടങ്ങിൽ ഇർഫാൻ പകര, ചാന്ദിഷ് ചന്ദ്രൻ, അനീസ് കെ ടി വളപുരം, ശരത് കോട്ടക്കൽ, നിയാസ് കൊട്ടപ്പുറം, ഷഫീർ നരണിപ്പുഴ, രജീഷ് ബാബു പാണ്ടിക്കാട്, നിയാസ് ചേനങ്ങാടൻ, ഷാഫി നരണിപ്പുഴ, ആഷിക് അയിരൂർ, വസീം , ജാബിർ പൊട്ടച്ചോല, സൈദ് കോഴിച്ചെന, വിനീഷ് കെ ടി, അക്ബർ, നിഷാദ്, ഷിജു ഏലംകുളം, അഫ്സൽ വണ്ടൂർ, ആസിഫ് ഇക്ബാൽ പങ്കെടുത്തു.
പ്രവാസജീവിതത്തിൽ സജീവ സാന്നിധ്യമായ ഫൈസൽ, ഔദ്യോഗിക കൃത്യ നിർവ്വഹണത്തോടൊപ്പം സമൂഹത്തിനുള്ള തന്റെ ബാധ്യതകൾ കൂടി ശ്രദ്ധപൂർവം നിർവഹിച്ച വ്യക്തിയാണ്. ......
കൊച്ചി : രാമായണത്തിൽ കവിതയെന്ന മനോഹാരിതയും ഭക്തിയെന്ന ലഹരിയുമുണ്ടെന്ന് പ്രൊഫ. എം.കെ സാനു അഭിപ്രായപ്പെട്ടു.......
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ മോചനത്തിന് കാന്തപുരം എപി അബുബക്കർ മുസ്ലിയാർ ഇടപെട്ടതായി അറിയില്ലെന്ന് കേന്ദ്രം. കേസിൽ കാന്തപുരം ഇടപെട്ടതായി ഒരു വിവരവുമില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. ......
സംസ്ഥാനത്ത് എല്ലാ മേഖലകളിലും സർക്കാരില്ലായ്മ പ്രകടമാണ്. ഇത്രയും അപകടകരമായ രീതിയിൽ വൈദ്യുതി ലൈൻ കടന്നു പോകുന്ന സ്കൂളിന് എങ്ങനെയാണ് ഫിറ്റ്നസ് ലഭിച്ചതെന്നും വി.ഡി സതീശൻ ചോദിച്ചു. ......
കൊച്ചി - കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനായി ബിജെപി സംസ്ഥാന തലത്തിൽ ആരംഭിച്ച വികസിത കേരളം ഹെൽപ്പ് ഡസ്ക്കിന്റെ എറണാകുളം സിറ്റി ജില്ലാ ഹെൽപ്പ് ഡസ്ക്ക് ബി ജെ പി സംസ്ഥാന ഉപാധ്യക്ഷനും ഹെൽപ്പ് ഡസ്ക്ക് സംസ്ഥാന ഇൻ ചാർജുമായ സി.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.ബി ജെ പി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ......
കഴിഞ്ഞ രണ്ടു ദിവസമായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ എന്ന മുസ്ലീം പുരോഹിതനാണ് ചർച്ചകളിൽ നിറയുന്നത്. യെമനിലെ ഹൂതി വിമതരുടെ നിയന്ത്രണത്തിലുള്ള സന നഗരത്തിൽ ഇന്ത്യൻ നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ മാറ്റിവെച്ചതോടെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ വാർത്തകളിൽ ഇടംനേടിയത്. ......
കൊച്ചി : രാജ്യത്തെ മുന്നിര നോണ് ബാങ്കിംഗ് സ്വര്ണ്ണ വായ്പാ കമ്പനികളിലൊന്നായ ഇന്ഡെല് മണി, 2026 സാമ്പത്തിക വര്ഷം പശ്ചിമേന്ത്യന് സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങളില് പ്രവര്ത്തനം വിപുലീകരിക്കുന്നു. പുതിയ വികസന പ്രവര്ത്തനങ്ങളുടെ ഭാഗമായി മുംബൈയില് ആധുനിക സംവിധാനങ്ങളോടെ നവീകരിച്ച രജിസ്ട്രേഡ് ഓഫീസ് തുറന്നു. ......